- GENDER SENSITTION RALLY
- നാടകം
My life as a Transparent എന്ന നാടകം Gender ക്ലബ് ന്റെ ആഭിമുഖ്യത്തിൽ അംഗങ്ങളായ വിദ്യാർത്ഥികൾ എഴുതി കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു വതരിപ്പിച്ചു.
ബി എ മലയാളം ഒന്നാം വർഷ വിദ്യാർത്ഥികളും Gender ക്ലബ് അംഗങ്ങളുമായ അശ്വിനി, അർഷിന, ഹജയ് കൃഷ്ണ എന്നിവരാണ് നാടകത്തിനു കഥയും തിരക്കഥയും എഴുതിയത്. അവസാനം വർഷ ബി എ വിദ്യാർത്ഥികളായ ശ്രീഹരി, അഭിന്ദ് എന്നിവർ മുഖ്യ വേഷം അവതരിപ്പിച്ചു.